Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightപെട്രോൾ പമ്പിൽ...

പെട്രോൾ പമ്പിൽ പട്ടാപ്പകൽ മോഷണം; 24,000 രൂപ കവർന്നു

text_fields
bookmark_border
theft
cancel

ശാ​സ്താം​കോ​ട്ട: കൊ​ട്ടാ​ര​ക്ക​ര-​ഭ​ര​ണി​ക്കാ​വ് റോ​ഡി​ൽ ഇ​ടി​ഞ്ഞ​കു​ഴി പൈ​പ്പ് മു​ക്കി​ന് സ​മീ​പ​മു​ള്ള അം​ബി​കാ​ലം ഫ്യൂ​വ​ത്സി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം. മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 24,000 രൂ​പ ക​വ​ർ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 3.30 ഓ​ടെ​യാ​ണ് സം​ഭ​വം.

ഇ​ന്ധ​നം നി​റ​ക്കാ​ൻ എ​ത്തി​യ​യാ​ളാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പ​മ്പ് ജീ​വ​ന​ക്കാ​രി മാ​റി​യ സ​മ​യ​ത്താ​ണ് ഫി​ല്ലി​ങ് നീ​ഡി​ലി​നോ​ട് ചേ​ർ​ന്നു​ള്ള മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം അ​പ​ഹ​രി​ച്ച​ത്. നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ശാ​സ്താം​കോ​ട്ട എ​സ്.​ഐ അ​നൂ​പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRobberyPetrol PumpKollam News
News Summary - robbery at petrol pump- 24000 was stolen
Next Story