Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightശാസ്താംകോട്ടയിൽ...

ശാസ്താംകോട്ടയിൽ ശുചിമുറി മാലിന്യം തള്ളൽ പതിവായി

text_fields
bookmark_border
waste
cancel
camera_alt

ശാ​സ്താം​കോ​ട്ട ബൈ​പാ​സ്

റോ​ഡി​ലെ ക​നാ​ലി​ൽ

ശു​ചി​മു​റി​മാ​ലി​ന്യം ഒ​ഴു​ക്കി​യ നി​ല​യി​ൽ

ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട മേ​ഖ​ല​യി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ശു​ചി​മു​റി മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ശാ​സ്താം​കോ​ട്ട ബൈ​പാ​സ് റോ​ഡി​ൽ മ​െ​ണ്ണ​ണ്ണ​മു​ക്കി​ന് സ​മീ​പം ര​ണ്ടു​ഭാ​ഗ​ത്ത് ശു​ചി​മു​റി​മാ​ലി​ന്യം ഒ​ഴു​ക്കി​യ​താ​ണ് അ​വ​സാ​ന​ത്തെ സം​ഭ​വം. പു​ല​ർ​ച്ച ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന്​ വി​വ​ര​മ​റി​ഞ്ഞ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി.

ഏ​താ​നും ദി​വ​സം മു​മ്പ് മു​തു​പി​ലാ​ക്കാ​ട്, സി​നി​മാ​പ​റ​മ്പ്, ഭ​ര​ണി​ക്കാ​വ് മേ​ഖ​ല​യി​ലും സ​മാ​ന രീ​തി​യി​ൽ ശു​ചി​മു​റി മാ​ലി​ന്യം ഒ​ഴു​ക്കി​യി​രു​ന്നു. ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​തും പ​തി​വാ​യി. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​ത്ത​രം മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സം​ശ​യ​ക​ര​മാ​യി കാ​ണു​ന്ന ടാ​ങ്ക​ർ ലോ​റി​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് പൊ​തു​ജ​ന ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsToilet WasteWaste Dump
News Summary - Toilet dumping is common in Sasthamkota
Next Story