Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅ​നാ​ശാ​സ്യം:...

അ​നാ​ശാ​സ്യം: ഏ​ഴു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
അ​നാ​ശാ​സ്യം: ഏ​ഴു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel

കു​ഴി​ത്തു​റ: എ​സ്.​ടി മ​ങ്കാ​ടി​ന് സ​മീ​പം വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഏ​ഴു​പേ​രെ അ​റ​സ്​​റ്റ്​​ ചെ​യ്തു. ഇ​തി​ൽ നാ​ലു​പേ​ർ സ്​​ത്രീ​ക​ളാ​ണ്.

മ​ങ്കാ​ട് സ്വ​ദേ​ശി ലാ​ൽ ഷൈ​ൻ​സി​ങ്​ (40), ക​ളി​യി​ക്കാ​വി​ള പ​ന​ങ്കാ​ല സ്വ​ദേ​ശി ഷൈ​ൻ (34), മേ​ക്കോ​ട് സ്വ​ദേ​ശി ഷി​ബി​ൻ (34) എ​ന്നി​വ​ർ അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടും.

വാ​ട​ക​വീ​ട്ടി​ൽ പ​തി​വാ​യി സ്​​ത്രീ​ക​ൾ വ​ന്നു​പോ​കു​ന്ന​ത് ശ്ര​ദ്ധി​ച്ച നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് നി​ദ്ര​വി​ള പൊ​ലീ​സ്​ അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:immoral traffic
News Summary - seven arrested for immoral traffic
Next Story