Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2021 2:07 PM IST Updated On
date_range 2 Nov 2021 2:07 PM ISTഷോക്കേറ്റ് മരണം അന്വേഷിക്കണം: മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കൊല്ലം: വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് രണ്ടു എൻജിനീയറിങ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്.
വൈദ്യുതി ബോർഡിെൻറ വിതരണവിഭാഗം ഡയറക്ടർ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ജീവനക്കാരുടെ അനാസ്ഥ കാരണമാണ് ദുരന്തമുണ്ടായതെന്ന് ആരോപിച്ച് ആർ.വൈ.എഫ് ജില്ല സെക്രട്ടറി സുഭാഷ് കല്ലട സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story