Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൗത്ത് സോണ്‍ ഹോക്കി:...

സൗത്ത് സോണ്‍ ഹോക്കി: കേരളം ഫൈനലില്‍

text_fields
bookmark_border
kollam news
cancel
camera_alt

ഹോ​ക്കി ഇ​ന്ത്യ സ​ബ് ജൂ​നി​യ​ർ സൗ​ത്ത് സോ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​വും തെ​ല​ങ്കാ​ന​യും

ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ന്ന്. കേ​ര​ളം (8 -0) ജ​യി​ച്ചു 

കൊ​ല്ലം: സൗ​ത്ത് സോ​ണ്‍ ഹോ​ക്കി ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള പു​രു​ഷ ടീം ​ഫൈ​ന​ലി​ല്‍. ഗ്രൂ​പ്പി​ല്‍ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ചാ​ണ് ഫൈ​ന​ല്‍ പ്ര​വേ​ശം.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ഫൈ​ന​ലി​ല്‍ കേ​ര​ളം ത​മി​ഴ്‌​നാ​ടി​നെ നേ​രി​ടും. വ​നി​ത​ക​ള്‍ ഫൈ​ന​ല്‍ കാ​ണാ​തെ പു​റ​ത്താ​യി. നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ആ​ന്ധ്രാ​പ്ര​ദേ​ശി​നോ​ട് സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​തോ​ടെ വ​നി​ത​ക​ളു​ടെ ഗ്രൂ​പ്പി​ല്‍ കേ​ര​ള​ത്തി​ന്​ 10 പോ​യി​ന്റ് മാ​ത്ര​മാ​യി. മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യി കേ​ര​ളം മ​ത്സ​രി​ക്കും.പു​രു​ഷ​ന്‍മാ​രു​ടെ ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ തെ​ലു​ങ്കാ​ന​യെ എ​തി​രി​ല്ലാ​ത്ത എ​ട്ട് ഗോ​ളി​ന് തോ​ല്‍പ്പി​ച്ച് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്‍മാ​രാ​യാ​ണ്​ കേ​ര​ളം ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്.

കേ​ര​ള​ത്തി​നാ​യി ഹ​ബ​ല സൂ​ര​ജ് ഹാ​ട്രി​ക്ക് നേ​ടി. വ​നി​ത​ക​ളു​ടെ നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശു​മാ​യി ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി​യാ​ണ്​ സ​മ​നി​ല​യി​ൽ എ​ത്തി​യ​ത്.​ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് തോ​ല്‍വി അ​റി​യാ​തെ പ​തി​മൂ​ന്ന് പോ​യി​ന്റു​മാ​യി ആ​ന്ധ്രാ​പ്ര​ദേ​ശ് ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​താ​യി ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി. ത​മി​ഴ്​​നാ​ടാ​ണ്​ ഫൈ​ന​ലി​ലെ എ​തി​രാ​ളി. ക​ര്‍ണാ​ട​ക​യെ നാ​ലി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ള്‍ക്ക് തോ​ല്‍പ്പി​ച്ചാ​ണ്​ ത​മി​ഴ്‌​നാ​ട് ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന വ​നി​ത​ക​ളു​ടെ മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കു​ള്ള മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം ക​ര്‍ണാ​ട​ക​യെ നേ​രി​ടും. പു​രു​ഷ​ന്‍മാ​രു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​ര്‍ണാ​ട​ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി പു​തു​ച്ചേ​രി മൂ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ള്‍ക്കാ​ണ് പു​തു​ച്ചേ​രി ക​ര്‍ണാ​ട​ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsSouth Zone Hockey
News Summary - South Zone Hockey: Kerala in the final
Next Story