Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകായികാധ്യാപകന്‍...

കായികാധ്യാപകന്‍ പോക്‌സോ കേസില്‍ പിടിയില്‍

text_fields
bookmark_border
കായികാധ്യാപകന്‍ പോക്‌സോ കേസില്‍ പിടിയില്‍
cancel
Listen to this Article

കി​ളി​കൊ​ല്ലൂ​ര്‍: കാ​യി​കാ​ധ്യാ​പ​ക​ന്‍ പോ​ക്‌​സോ കേ​സി​ല്‍ പി​ടി​യി​ല്‍. കി​ളി​കൊ​ല്ലൂ​ര്‍ ക​ല്ലും​താ​ഴം ആ​ലു​വി​ള സു​ജി​ത്ത് ഭ​വ​നി​ല്‍ സു​ജി​ത്ത് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​യി​ക പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

സ്‌​കൂ​ൾ മൈ​താ​ന​ത്തു​വെ​ച്ച്​ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. കു​ട്ടി മ​റ്റ് അ​ധ്യാ​പ​ക​രോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ​തു​ട​ര്‍ന്ന് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ ഒ​ളി​വി​ല്‍ താ​മ​സി​ച്ചി​ട​ത്തു​നി​ന്ന് പൊ​ലീ​സ്​ ഇ​യാ​ളെ പി​ടി​കൂ​ടി. കി​ളി​കൊ​ല്ലൂ​ര്‍ എ​സ്.​എ​ച്ച്.​ഒ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, സ്വാ​തി, പ്രൊ​ബേ​ഷ​ന്‍ എ​സ്.​ഐ ശ്രീ​ലാ​ല്‍, എ.​എ​സ്.​ഐ സ​ന്തോ​ഷ്‌​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, പ്ര​ശാ​ന്ത്, മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSO
News Summary - Sports teacher arrested in POCSO case
Next Story