Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകള്ളവോട്ട്​ നടന്നതായി...

കള്ളവോട്ട്​ നടന്നതായി സംശയം

text_fields
bookmark_border
Suspicion of fraudulent voting
cancel

കൊ​ല്ലം: ഉ​ളി​യ​ക്കോ​വി​ൽ ഡി​വി​ഷ​നി​ലെ വോ​ട്ടെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി സം​ശ​യം. കു​മാ​ര​വി​ലാ​സം സ്കൂ​ളി​ലെ മൂ​ന്നാം ന​മ്പ​ർ ബൂ​ത്തി​ൽ ആ​ശ്രാ​മം സ്വ​ദേ​ശി ജീ​ന എ​ന്ന വീ​ട്ട​മ്മ എ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ വോ​ട്ട് നേ​ര​ത്തെ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ജീ​ന​ക്ക്​ ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി വാ​ങ്ങി. കള്ളവോട്ട്​ നടന്നതായി സംശയം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votekollampanchayat election 2020
News Summary - Suspicion of fraudulent voting
Next Story