Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകഞ്ചാവ്​ ചെടി...

കഞ്ചാവ്​ ചെടി വളർത്തിയെന്ന കേസിൽ പ്രതിയെ വെറുതെവിട്ടു

text_fields
bookmark_border
കഞ്ചാവ്​ ചെടി വളർത്തിയെന്ന കേസിൽ പ്രതിയെ വെറുതെവിട്ടു
cancel

കൊ​ല്ലം: വീ​ട്ടുവ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു വ​ള​ർ​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​യെ വെ​റു​തെ​വി​ട്ടു. ഇ​ള​മ്പ​ള്ളൂ​ർ കു​രീ​പ്പ​ള്ളി നാ​രാ​യ​ണ വി​ലാ​സ​ത്തി​ൽ രാ​കേ​ഷി​നെ​യാ​ണ് കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ആ​ർ. സു​ധാ​കാ​ന്ത് വി​ട്ട​യ​ച്ച​ത്.

2022 ജൂ​ലൈ 22 ന് ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘം പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ വീ​ടി​ന്റെ കോ​മ്പൗ​ണ്ടി​നു ഉ​ള്ളി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി എ​ന്ന​താ​യി​രു​ന്നു കേ​സ്. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രാ​യ കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്നു ക​ണ്ടാ​ണ് കോ​ട​തി പ്ര​തി​യെ വി​ട്ട​യ​ച്ച​ത്. പ്ര​തി​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ കൊ​ട്ടി​യം എ​ൻ. അ​ജി​ത്കു​മാ​ർ, മ​ഞ്ജു പ്ര​ഭാ​ക​ര​ൻ, ആ​ർ.​ശ്രീ​ര​ഞ്ജു എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam News
News Summary - The accused was acquitted in the case of growing cannabis plants
Next Story