Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ലയിലെ ആരോഗ്യ...

ജില്ലയിലെ ആരോഗ്യ വകുപ്പ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍

text_fields
bookmark_border
ജില്ലയിലെ ആരോഗ്യ വകുപ്പ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍
cancel

കൊ​ല്ലം: ജി​ല്ല​യി​ലെ ആ​രോ​ഗ്യ വ​കു​പ്പ് സ​മ്പൂ​ര്‍ണ ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക്. എ​ല്ലാ ഫ​യ​ലു​ക​ളും ഡി​ജി​റ്റ​ല്‍വ​ത്ക​രി​ച്ചാ​ണ് പു​തി​യ ചു​വ​ടു​വെ​യ്പ്പ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് ഇ-​ഓ​ഫി​സ് പ​രി​ശീ​ല​നം ന​ല്‍കി.

ഫ​യ​ലു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ഐ.​ഡി, പാ​സ് വേ​ഡ് എ​ന്നി​വ ന​ല്‍കു​ക​യും ഇ​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് തു​ട​ര്‍ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യു​മാ​ണ് ഇ-​ഓ​ഫി​സ് വ​ഴി ചെ​യ്യു​ക. ഓ​ഫി​സു​ക​ള്‍ ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ഫ​യ​ലു​ക​ള്‍ വേ​ഗ​ത്തി​ല്‍ കൈ​കാ​ര്യം ചെ​യ്യാ​നും ഇ​വ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും സ​ഹാ​യ​ക​മാ​കും.

പ​രി​ശീ​ല​നം ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​എ.​ആ​ര്‍. ശ്രീ​ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് ഇ ​ഓ​ഫി​സ് ട്രെ​യി​ന​ര്‍ വി​വേ​ക് ര​ഞ്ജ​ന്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsdigitalHealth department kerala
News Summary - The district health department is now completely digital
Next Story