Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് നോതാക്കളെ മർദിച്ച പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

text_fields
bookmark_border
Kerala High Court
cancel

കൊ​ല്ലം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ഷ്ണു സു​നി​ൽ പ​ന്ത​ളം, ആ​ഷി​ക് ബൈ​ജു, അ​ജ്മ​ൽ അ​ജു, ശ​ര​ത് മോ​ഹ​ൻ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി ത​ള്ളി. സം​ഭ​വം ന​ട​ന്ന് 42 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ശ്യാം ​മോ​ഹ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്റു​മാ​രാ​യ വൈ​ശാ​ഖ്, എ.​എ​സ്. സ​നോ​ഫ​ർ എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യം വി​ശ​ദ​വാ​ദം കേ​ട്ട ശേ​ഷം ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് ത​ള്ളി​യ​ത്.

ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ജോ​മി കെ. ​ജോ​സ്‌ വി​ഷ്ണു സു​നി​ലി​ന് വേ​ണ്ടി ഹാ​ജ​രാ​യി വാ​ദ​മു​ന്ന​യി​ച്ചു. അ​ക്ര​മ​ത്തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചു. കേ​ൾ​വി ശ​ക്തി ന​ഷ്ട​പ്പെ​ട്ട​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ളും വാ​ദി​ഭാ​ഗം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഹൈ​കോ​ട​തി പോ​ലും ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പൊ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bail pleaBail RejectedYouth CongressHigh Courtattack
News Summary - The High Court rejected the anticipatory bail plea of ​​the accused who attacked Youth Congress members
Next Story