Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊ​ലീ​സ്...

പൊ​ലീ​സ് ക​ള്ള​ക്കേ​സി​ൽ കു​രു​ക്കു​ന്നെ​ന്ന പ​രാ​തി ത​ള്ളി

text_fields
bookmark_border
kerala police
cancel


കൊ​ല്ലം: മ​ക​നെ ഓ​ച്ചി​റ പൊ​ലീ​സ് ക​ള്ള​ക്കേ​സി​ൽ കു​രു​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് മാ​താ​വ്​ സ​മ​ർ​പ്പി​ച്ച പ​രാ​തി സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ത​ള്ളി. ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് സ്വീ​ക​രി​ച്ചാ​ണ് ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി​യു​ടെ ഉ​ത്ത​ര​വ്. യു​വാ​വി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും ​ന​ട​പ​ടി ഒ​ഴി​വാ​ക്കാ​നാ​ണ്​ പ​രാ​തി ന​ൽ​കി​യ​തെ​ന്നും പൊ​ലീ​സ്​ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​നെ​തി​രെ പ​രാ​തി​ക്കാ​രി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ലും കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ കേ​സ്​ ത​ള്ളി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police
News Summary - The police have rejected the complaint
Next Story