Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2023 11:50 AM IST Updated On
date_range 22 April 2023 11:50 AM ISTകുടവട്ടൂർ എൽ.പി സ്കൂളിന് സമീപത്തെ കുളം പായൽ കയറി
text_fieldsbookmark_border
ഓയൂർ: കുടവട്ടൂർ എൽ.പി സ്കൂളിന് സമീപത്തെ കുളം പായൽ കയറി നശിക്കുന്നു. വെളിയം പഞ്ചായത്ത് അധികൃതർ ഈകുളം നവീകരിക്കുമെന്ന് അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കുളത്തിലേക്ക് ഇറങ്ങുന്ന കൽപ്പടവുകൾ നശിച്ച നിലയിലാണ്. കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പ്രദേശത്ത് ഈ കുളം വൃത്തിയാക്കിയാൽ എല്ലാവർക്ക് പ്രയോജനകരമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story