Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2023 11:47 AM IST Updated On
date_range 22 April 2023 11:47 AM ISTഓടനാവട്ടം പരുത്തിയറ വളവിൽ ഓടയിൽ സ്ലാബില്ല; അപകടാവസ്ഥ
text_fieldsbookmark_border
ഓയൂർ: ഓടനാവട്ടം പരുത്തിയറ വളവിൽ ഓടയിൽ സ്ലാബില്ലാത്തതിനാൽ വാഹനങ്ങൾ അപകടാവസ്ഥയിൽ. ഓയൂർ-കൊട്ടാരക്കര റോഡിൽ കൊട്ടാരക്കരയിലേക്ക് പോകുന്ന പരുത്തിയറ വളവിലാണ് സ്ലാബില്ലാതെ ഓട നിർമിച്ചിരിക്കുന്നത്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെറിയ വാഹനങ്ങൾ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിയുന്നത് ഇവിടെ പതിവാണ്. ഈ വളവിലുണ്ടായ അപകടങ്ങളിൽ ഇതുവരെ നാലുപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story