Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുടി നീട്ടിവളർത്തിയത്...

മുടി നീട്ടിവളർത്തിയത് ചോദ്യംചെയ്തതിൽ അടിപിടി; ത​ല​ക്ക് പൊ​ട്ട​ലേ​റ്റു, മൂന്നുപേർ പിടിയിൽ

text_fields
bookmark_border
മുടി നീട്ടിവളർത്തിയത് ചോദ്യംചെയ്തതിൽ അടിപിടി; ത​ല​ക്ക് പൊ​ട്ട​ലേ​റ്റു,  മൂന്നുപേർ പിടിയിൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

കി​ഴ​ക്കേ​ക​ല്ല​ട: മു​ടി നീ​ട്ടി​വ​ള​ർ​ത്തി​യ​ത് ചോ​ദ്യം​ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​ന് ത​ല​ക്ക് പ​രി​ക്കേ​റ്റു. ത​ല​ക്ക് പൊ​ട്ട​ലേ​റ്റ അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രണ്ട്​റോഡ്​ സ്വ​ദേ​ശി​ക​ളാ​യ ജോ​സ് പ്ര​സാ​ദ് (47), അ​ഭി​ലാ​ഷ് (27), ജോ​ഷി തോ​മ​സ് (30) എ​ന്നി​വ​ർ അ​റ​സ്​​റ്റി​ലാ​യി. ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​ധീ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​നീ​ഷ്, എ​സ്.​ഐ ശ​ര​ത്, എ.​എ​സ്. ഐ​മാ​രാ​യ സ​ജീ​വ്, സു​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hair stylearrest
News Summary - Three arrested for attack
Next Story