Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൂ​ന്ന്...

മൂ​ന്ന് കൗ​ൺ​സി​ല​ർ​മാ​രെ​ത്തി​യ​ത് പി.​പി.​ഇ കി​റ്റ് ധ​രി​ച്ച്

text_fields
bookmark_border
മൂ​ന്ന് കൗ​ൺ​സി​ല​ർ​മാ​രെ​ത്തി​യ​ത് പി.​പി.​ഇ കി​റ്റ് ധ​രി​ച്ച്
cancel
camera_alt

കോ​വി​ഡ്​ ബാ​ധി​ത​രാ​യ കൗ​ൺ​സി​ല​ർ​മാ​ർ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പി.​പി.​ഇ കി​റ്റ്​ ധ​രി​ച്ച്​ വ​രു​ന്നു

കൊ​ല്ലം: കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. ഇ​വ​ർ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ്ഥ​ല​ത്താ​ണ് ഇ​രു​ന്ന​ത്.

മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം ഡി​വി​ഷ​നി​ലെ എ​ൽ.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ സ​ജീ​വ് സോ​മ​ൻ കു​ഴ​ഞ്ഞു​വീ​ണു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ക​സേ​ര​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഉ​ച്ച​ക്ക് ന​ട​ന്ന ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mayor electionPPE kit
News Summary - three counselors reached by wearing ppe kit
Next Story