Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുകയില ഉൽപന്നങ്ങൾ...

പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
tobacco products
cancel
camera_alt

representational image

കൊ​ല്ലം: കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രും എ​ക്‌​സൈ​സും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ബീ​ച്ച്, വാ​ടി, അ​ശ്രാ​മം ലി​ങ്ക് റോ​ഡ്, ആ​ശ്രാ​മം മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, 50 പാ​ക്ക​റ്റ് വി​ദേ​ശ നി​ർ​മി​ത സി​ഗ​ര​റ്റു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്ത് 16 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ല​ഹ​രി​മു​ക്ത കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​നി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ല്ലം എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​രാ​ജു, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

കൊ​ല്ലം റേ​ഞ്ചി​ലെ അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ (ഗ്രേ​ഡ്) ബി. ​സ​ന്തോ​ഷ്‌, പ്രി​വ​ന്റി​വ്‌ ഓ​ഫി​സ​ർ (ഗ്രേ​ഡ്) മി​നി​ഷ്യ​സ്, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ സ​രി​ത, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ സ​ന്തോ​ഷ്‌ കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കി​ര​ൺ ടോം, ​ശ​ശി​ധ​ര​ൻ പി​ള്ള, അ​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobacco productsseized
News Summary - Tobacco products seized
Next Story