Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്ലാറ്റ്​ഫോം...

പ്ലാറ്റ്​ഫോം കാടു​കയറി; ഇഴജന്തുക്കളെ പേടിച്ച് യാത്രക്കാർ

text_fields
bookmark_border
പ്ലാറ്റ്​ഫോം കാടു​കയറി; ഇഴജന്തുക്കളെ പേടിച്ച്  യാത്രക്കാർ
cancel

മ​യ്യ​നാ​ട്: പാ​ഴ്ച്ചെ​ടി​ക​ൾ വ​ള​ർ​ന്ന് പ്ലാ​റ്റ്ഫോ​മും പ​രി​സ​ര​വും കാ​ടു​ക​യ​റി ഇ​ഴ​ജ​ന്തു​ക്ക​ൾ ഉ​ൾ​പ്പ​ടെ താ​വ​ള​മാ​ക്കി​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ട​മ​ട്ടി​ല്ല. മ​യ്യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​ണ് പു​ല്ല് വ​ള​ർ​ന്ന​ത്.

ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം കാ​ര​ണം യാ​ത്ര​ക്കാ​ർ ഭീ​തി​യോ​ടെ​യാ​ണ് പ്ലാ​റ്റ്ഫോ​മി​ൽ ഇ​റ​ങ്ങു​ന്ന​ത്. പാ​മ്പും നാ​യ്ക​ളും, മു​ള്ള​ൻ പ​ന്നി​യു​മൊ​ക്കെ ഇ​വി​ടെ​യു​ണ്ടെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്. പ്ലാ​റ്റ്​​ഫോ​മി​ന്‍റെ സ​മീ​പ​ത്തെ കാ​ട് വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു ഫ​ല​വും ഉ​ണ്ടാ​യി​ട്ടി​ല്ല. പ്ലാ​റ്റ്ഫോം വൃ​ത്തി​യാ​ക്ക​ണെ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReptilesMayyanad railway station
News Summary - Travelers are afraid of reptiles in Mayyanad Railway Station
Next Story