Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബൈ​ക്കി​ടി​പ്പി​ക്കാ​ൻ...

ബൈ​ക്കി​ടി​പ്പി​ക്കാ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
ബൈ​ക്കി​ടി​പ്പി​ക്കാ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ
cancel
camera_alt

ഉ​മ​ർ മു​ക്ത​ർ

ഇ​ര​വി​പു​രം: യു​വാ​വി​നെ ബൈ​ക്കി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്​​റ്റി​ൽ. ഇ​ര​വി​പു​രം തേ​ജ​സ് ന​ഗ​ർ 123ൽ ​വ​യ​ലി​ൽ​വീ​ട്ടി​ൽ ഉ​മ​ർ മു​ക്ത​ർ (21) ആ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​മി​ത ശ​ബ്​​ദ​ത്തി​ന്​ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഇ​ര​വി​പു​രം സ്വ​ദേ​ശി സു​ധീ​റി​നെ ബൈ​ക്കി​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attemptarresthitting bike
News Summary - Trying to hit the bike-the accused is in custody
Next Story