Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉടുമ്പിനെ കൊന്ന കേസിൽ...

ഉടുമ്പിനെ കൊന്ന കേസിൽ രണ്ടുപേർ റിമാൻഡിൽ

text_fields
bookmark_border
killing Monitor lizards  case
cancel

ത​ളി​പ്പ​റ​മ്പ്: ഉ​ടു​മ്പി​നെ കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി​യ ര​ണ്ടു​പേ​ർ റി​മാ​ൻ​ഡി​ൽ. പ​ന്നി​യൂ​രി​ലെ പു​തി​യ​പു​ര​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​രി​മ്പ​ത്തെ കോ​ളി​യാ​ട്ട് വ​ള​പ്പി​ൽ ബാ​ബു എ​ന്നി​വ​രെ​യാ​ണ് വ​നം വ​കു​പ്പ് റേ​ഞ്ച് ഓ​ഫി​സ​ർ കെ.​വി. ജ​യ​പ്ര​കാ​ശ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് വ​നം വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​െൻറ വീ​ട്ടി​ൽ നി​ന്ന്​ ഉ​ടു​മ്പി​െൻറ ത​ല​യും ഇ​റ​ച്ചി​യും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ര​ണ്ട് പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caseremandedMonitor lizards
News Summary - Two remanded in killing Monitor lizards case
Next Story