Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവന്ദന കേസ്​:...

വന്ദന കേസ്​: ​പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
dr. vandana das, sandeep
cancel

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക്​ ആ​​ശു​പ​ത്രി​യി​ൽ ഹൗ​സ്​ സ​ർ​ജ​ൻ ഡോ. ​വ​ന്ദ​ന ദാ​സി​നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി സ​ന്ദീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ​കൊ​ല്ലം ഒ​ന്നാം അ​ഡീ​ഷ​ന​ൽ ​സെ​ഷ​ൻ​സ്​ കോ​ട​തി ത​ള്ളി. ഹീ​ന​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ്​ പ്ര​തി ന​ട​ത്തി​യ​തെ​ന്നും പ്ര​തി​ക്ക്​ ജാ​മ്യം ന​ൽ​കി​യാ​ൽ അ​ത്​ സ​മൂ​ഹ​ത്തി​ൽ തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം വാ​ദി​ച്ചി​രു​ന്നു. കേ​സ്​ ഇ​നി 26ന്​ ​പ​രി​ഗ​ണി​ക്കും. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി അ​ഡ്വ. സി​സി​ൻ ജി. ​മു​ണ്ട​യ്​​ക്ക​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsMurderDr Vandana das murder
News Summary - Vandana murder case-Accused's bail plea rejected
Next Story