Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2020 8:00 AM IST Updated On
date_range 3 Dec 2020 12:45 PM ISTസ്ത്രീകൾക്ക് എതിരായ അതിക്രമം: പരാതിക്ക് ഓൺലൈൻ സംവിധാനം
text_fieldsbookmark_border
കൊട്ടാരക്കര: സ്ത്രീകൾക്കെതിരായ പരാതികൾ നൽകുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. aparajitha.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലൂടെ പരാതികൾ സമർപ്പിക്കാം.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും തങ്ങളുടെ പരാതികൾ മേൽ പറഞ്ഞിരിക്കുന്ന ഇ-മെയിൽ വിലാസത്തിലൂടെ സമർപ്പിക്കാവുന്നതും പരാതി സംസ്ഥാന തലത്തിൽ മോണിറ്റർ ചെയ്ത് തുടർ നടപടി സ്വീകരിക്കുന്നതുമാണ്. ഈ സൗകര്യം സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story