Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിസ്​മയ കേസ്​:...

വിസ്​മയ കേസ്​: കുറ്റപത്രത്തി​െൻറ കരട്​ കൈമാറി

text_fields
bookmark_border
vismaya and kiran kumar
cancel


ശാ​സ്താം​കോ​ട്ട: വി​സ്മ​യ കേ​സി​ല്‍ കു​റ്റ​പ​ത്ര​ത്തി​െൻറ ക​ര​ട്​ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ക്ക് കൈ​മാ​റി. 45 സാ​ക്ഷി​ക​ളും 20 തൊ​ണ്ടി​ക​ളും അ​ട​ക്കം പ​ഴു​ത​ട​ച്ച കു​റ്റ​പ​ത്ര​മാ​ണ് ത​യാ​റാ​ക്കി​യ​ത്. 12ന് ​കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. സെ​പ്റ്റം​ബ​ര്‍ 20നാ​ണ് ​സം​ഭ​വം ന​ട​ന്നി​ട്ട്​ 90 ദി​വ​സം പൂ​ര്‍ത്തി​യാ​കു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vismaya case
News Summary - vismaya case: Draft chargesheet handed over
Next Story