Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൈപ്പ് പൊട്ടിയിട്ട്...

പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; കുടിവെള്ളമില്ലാതെ ഒറ്റപ്ലാമൂട്, പോളി നിവാസികൾ

text_fields
bookmark_border
പൈപ്പ് പൊട്ടിയിട്ട് ഒരാഴ്ച; കുടിവെള്ളമില്ലാതെ ഒറ്റപ്ലാമൂട്, പോളി നിവാസികൾ
cancel
camera_alt

കൊ​ട്ടി​യം - ഒ​റ്റ​പ്ലാ​മൂ​ട് റോ​ഡി​ൽ ബി.​എം.​ഐ.​ടി.​സി​ക്ക​ടു​ത്ത് പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ള​െ​മാ​ഴു​കു​ന്നു

കൊ​ട്ടി​യം: വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ കു​ടി​വെ​ള്ളം മു​ട്ടി. ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡാ​യ കൊ​ട്ടി​യം ഒ​റ്റ​പ്ലാ​മൂ​ട്, പോ​ളി, കൊ​ട്ടു​മ്പു​റം, ചൂ​ര​ൽ​പൊ​യ്ക ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ഓ​ണ​ക്കാ​ല​ത്ത് കു​ടി​വെ​ള്ളം കി​ട്ടാ​താ​യ​ത്.

കൊ​ട്ടി​യം-​ഒ​റ്റ​പ്ലാ​മൂ​ട് റോ​ഡി​ൽ ബി.​എം.​ഐ.​റ്റി.​സി​ക്ക്​ മു​ന്നി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​താ​ണ് പ്ര​ശ്​​ന​മാ​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​വി​ടെ പൈ​പ്പ് പൊ​ട്ടി​യ​ത്. ഏ​താ​നും ദി​വ​സം മു​മ്പ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്​​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച്​ റോ​ഡി​ന്റെ വ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. അ​പ്പോ​ഴാ​ണ് പൈ​പ്പ് പൊ​ട്ടി​യ​തെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്തം​ഗ​മ​ട​ക്കം കൊ​ട്ടി​യ​ത്തെ വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottiyamkollampipe burst
News Summary - week after the pipe burst; Residents of Ottaplamood and Poly without drinking water
Next Story