Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബസ് യാത്രക്കാരിയുടെ...

ബസ് യാത്രക്കാരിയുടെ മാല അപഹരിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍

text_fields
bookmark_border
gold stealing case
cancel
camera_alt

 ശ​ക്തി

കു​ന്നി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​നി ശ​ക്തി (35) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം ക​രി​ക്കോ​ട് ഐ​ഷാ മ​ൻ​സി​ൽ ഷാ​ഹി​ദ ബീ​വി​യു​ടെ മാ​ല​യാ​ണ് മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ബ​സി​ല്‍ ക​യ​റി​യ ശ​ക്തി കു​ന്നി​ക്കോ​ട് ജ​ങ്​​ഷ​നി​ൽ ഇ​റ​ങ്ങു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല ഊ​രി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

ബ​ഹ​ളം ​െവ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ക​യും ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കു​ന്നി​ക്കോ​ട് ​െപാ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ പ​ത്ത​നാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealingarrestwomangold stealing
News Summary - Woman arrested for trying to steal bus passenger's gold
Next Story