Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറെയിൽവേ മേൽപാലത്തിൽ...

റെയിൽവേ മേൽപാലത്തിൽ യുവതി പ്രസവിച്ചു; പരിചരണം കിട്ടാതെ കുഞ്ഞ് മരിച്ചു

text_fields
bookmark_border
infant rape
cancel

കൊ​ല്ലം: കൊ​ല്ലം റെ​യി​ൽ​വേ സ്​​േ ​റ്റ​ഷ​നി​ലെ മേ​ൽ​പാ​ല​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന യു​വ​തി പ്ര​സ​വി​ച്ചു; പ​രി​ച​ര​ണം കി​ട്ടാ​തെ കു​ഞ്ഞ് മ​രി​ച്ചു. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം.

ഇ​വി​ടെ കി​ട​ന്നു​റ​ങ്ങി​യ യു​വ​തി​യാ​ണ് പ്ര​സ​വി​ച്ച​ത്. ഒ​പ്പം ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഇ​വ​ർ പൊ​ലീ​സി​നു മൊ​ഴി ന​ൽ​കി. ഇ​ട​യ്ക്കി​ടെ മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന യു​വ​തി സ്വ​ദേ​ശം ഝാ​ർ​ഖ​ണ്ഡ്, ഒ​ഡി​ഷ എ​ന്നി​ങ്ങ​നെ മാ​റി മാ​റി പ​റ​യു​ന്നു​ണ്ട്. പൊ​ലീ​സ് ഇ​വ​രെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​രി​ച്ച​റി​യാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​താ​യി റെ​യി​ൽ​വേ പൊ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞി​െൻറ മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infantbirth
News Summary - woman gives birth; The infant died without care
Next Story