Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊലീസ് ഉദ്യോഗസ്ഥരെ...

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ്​ പിടിയില്‍

text_fields
bookmark_border
ബി​ജു
cancel
camera_alt

ബി​ജു

കൊ​ല്ലം: ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ട​യി​ല്‍ സം​ഘ​ര്‍ഷ​മു​ണ്ടാ​ക്കു​ന്ന​ത് പി​ന്‍തി​രി​പ്പി​ക്കാ​നാ​യെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘ​മാ​യി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ള്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

തേ​വ​ല​ക്ക​ര, കോ​യി​വി​ള, മാ​മ്പു​ഴ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ബി​ജു (21) ആ​ണ് തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഏ​പ്രി​ല്‍ 10ന്​ ​വെ​ളു​പ്പി​ന് തു​മ്പ​കു​ളം ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ട​യി​ല്‍ ഉ​ണ്ടാ​യ സം​ഘ​ര്‍ഷം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ തെ​ക്കും​ഭാ​ഗം സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ മ​ണി​ലാ​ലി​നേ​യും സം​ഘ​ത്തെ​യും പ്ര​തി ചീ​ത്ത​വി​ളി​ക്കു​ക​യും ത​റ​യി​ല്‍ കി​ട​ന്ന പാ​റ​ക​ല്ല് എ​ടു​ത്ത് മ​ണി​ലാ​ലി​ന്‍റെ മു​ഖ​ത്ത് എ​റി​ഞ്ഞ് പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ്​ കേ​സ്.

തെ​ക്കും​ഭാ​ഗം ഇ​ന്‍സ്പെ​ക്ട​ര്‍ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, ഹ​രീ​ഷ്, അ​ഫ്സ​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskollam NewsKerala PoliceAttack
News Summary - Youth arrested for assaulting police officer
Next Story