Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅയല്‍വാസിയെ കുത്തിയ...

അയല്‍വാസിയെ കുത്തിയ കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
അയല്‍വാസിയെ കുത്തിയ കേസിൽ യുവാവ് പിടിയിൽ
cancel
camera_alt

ജോയി മോൻ

കുന്നിക്കോട്: അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തലവൂർ കുര ലക്ഷം വീട് ഏയ്ഞ്ചൽ നിവാസിൽ റോബിൻ എന്ന ജോയിമോൻ (37) ആണ് അറസ്റ്റിലായത്. കുര ലക്ഷം വീട്ടിൽ വിനോദ് ഭവനിൽ വിനോദിനെയാണ് ആക്രമിച്ചത്.

കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് സംഭവം. വിനോദിന്‍റെ ഭാര്യയെ ജോയി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. കുന്നിക്കോട് എസ്.എച്ച്.ഒ എം. അൻവർ, എസ്.ഐ ഫൈസൽ, എസ്.സി.പി.ഒ ബാബുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stabbing casearrest
News Summary - Youth arrested in case of stabbing neighbour
Next Story