Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകഞ്ചാവ് വിൽപന; യുവാവ്...

കഞ്ചാവ് വിൽപന; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കഞ്ചാവ് വിൽപന; യുവാവ് അറസ്​റ്റിൽ
cancel
camera_alt

ഷി​ബി​ലി

കൊ​ല്ലം: ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളെ പ​ര​വൂ​ർ ​െപാ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ര​വൂ​ർ തെ​ക്കും​ഭാ​ഗം ത​വ​ക്ക​ൽ മ​ൻ​സി​ലി​ൽ എ​സ്. ഷി​ബി​ലി (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

തെ​ക്കും​ഭാ​ഗം ബീ​ച്ചി​ലെ​ത്തി​യ​വ​ർ​ക്ക് ക​ണ്ണ​ട​യു​ടെ ക​വ​റി​ൽ ചെ​റി​യ പൊ​തി​ക​ളി​ലാ​യി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​മ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മൂ​ന്ന് പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

പ​ര​വൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​നി​സാ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ നി​തി​ൻ ന​ള​ൻ, നി​സാം, എ.​എ​സ്.​ഐ പ്ര​മോ​ദ്, സി.​പി.​ഒ​മാ​രാ​യ സാ​യി റാം, ​റി​ലേ​ഷ് ബാ​ബു, രാ​ജേ​ഷ്, േപ്രം​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja casekollam
News Summary - youth arrested in ganja case
Next Story