Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്രി​സ്​​മ​സ്​...

ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​ത്തി​നി​ടെ കൊ​ല്ലം ക​ട​പ്പു​റ​ത്ത് യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടി; ആ​റു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​ത്തി​നി​ടെ കൊ​ല്ലം ക​ട​പ്പു​റ​ത്ത് യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടി; ആ​റു​പേ​ർ പി​ടി​യി​ൽ
cancel


കൊ​ല്ലം: ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​ത്തി​നി​ടെ ഏ​റ്റു​മു​ട്ടി​യ യു​വാ​ക്ക​ളെ കൊ​ല്ലം ഈ​സ്​​റ്റ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി. കൊ​ല്ലം ബീ​ച്ചി​ൽ ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഇ​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​യി​രു​ന്ന മു​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ, മു​കേ​ഷ്, രാ​ജീ​വ് ഗി​ൽ​ക്രി​സ്​​റ്റ്, സാ​ന്‍റോ, സു​ധീ​ഷ് എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം ഈ​സ്​​റ്റ്​ ഇ​ൻ​സ്​​പെ​ക്ട​ർ ആ​ർ. ര​തീ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ് കു​മാ​ർ, ഹ​രി​ദാ​സ്, പ്ര​മോ​ദ്, ബാ​ല​ച​ന്ദ്ര​ൻ, സി.​പി.​ഒ പ്ര​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clash
News Summary - Youth clash over Christmas celebrations
Next Story