Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'ഞങ്ങളും...

'ഞങ്ങളും കൃഷിയിലേക്ക്': പഞ്ചായത്തുതല ഉദ്ഘാടനം

text_fields
bookmark_border
ഞങ്ങളും കൃഷിയിലേക്ക്: പഞ്ചായത്തുതല ഉദ്ഘാടനം
cancel
മുണ്ടക്കയം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം മുണ്ടക്കയം പഞ്ചായത്തി‍ൻെറയും കൃഷിഭവ‍ൻെറയും ആഭിമുഖ്യത്തിൽ നടന്നു.‌ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പച്ചക്കറിത്തൈ നട്ട് ഉദ്​ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ അധ്യക്ഷത വഹിച്ചു. ജൈവ ഉൽപന്നങ്ങളുടെ വിതരണോദ്ഘടാനം ഇഞ്ചിയാനി ഹോളി ഫാമിലി പള്ളി വികാരി ഫാ. ജോസഫ് കല്ലൂപറമ്പത്തിന് നൽകി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ അജിത രതീഷ് നിർവഹിച്ചു. ജില്ല പഞ്ചായത്ത്‌ അംഗമായ പി.ആർ. അനുപമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ പി.കെ. പ്രദീപ്‌, ജോഷി മംഗലം, കൃഷി ഓഫിസർ റിയ ആന്‍റണി, പഞ്ചായത്ത്​ സ്ഥിരം സമിതിയംഗങ്ങളായ സി.വി. അനിൽ കുമാർ, പ്രസന്ന ഷിബു, മെംബർമാരായ ബെന്നി ചേറ്റുകുഴി, ഫൈസൽ മോൻ, സിനിമോൾ തടത്തിൽ, സുലോചന സുരേഷ്, പി.എ. രാജേഷ്, ഷീല ഡൊമിനിക്, സൂസമ്മ മാത്യു, ഷിജി ഷാജി, മൻസി വി. മജീദ് എന്നിവർ സംസാരിച്ചു. KTL WBL Njangalum krishi ചിത്രവിവരണം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story