Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 12:17 AM GMT Updated On
date_range 17 May 2022 12:17 AM GMTനെല്ലുല്പാദക സമിതിക്ക് സ്വന്തമായി ഓഫിസായി
text_fieldsbookmark_border
വൈക്കം: തലയാഴം വനം സൗത്ത് പാടശേഖര നെല്ലുല്പാദക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സംരക്ഷണത്തിനുമായി നിര്‍മിച്ച ഓഫിസും ഗോഡൗണും സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബിച്ചന് ഇടത്തില്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കിരണ്‍ കാട്ടിശ്ശേരില്‍, സെക്രട്ടറി പ്രകാശന് ചതുരത്തറ, ശിവദാസന്‍ പുതുപ്പറമ്പില്‍, ജനാര്ദനന് പുത്തന്‍തറ, ഗോപിനാഥന് പണ്ടാരച്ചിറ, ബാബുരാജ് പുലയന്‍തുരുത്ത്, ഷിബു തോട്ടുങ്കത്തറ, രാജേഷ് ആഞ്ഞിലിത്തറ എന്നിവര്‍ സംസാരിച്ചു. പടം: KTL Office തലയാഴം വനം സൗത്ത് പാടശേഖര നെല്ലുല്പാദക സമിതി സ്വന്തമായി നിര്‍മിച്ച ഓഫിസും ഗോഡൗണും സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ജില്ല വാഹന പ്രചാരണ ജാഥ വൈക്കം: കേരളത്തിൻെറ വികസനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജെ.എസ്.എസ് നടത്തുന്ന ജില്ല വാഹന പ്രചാരണ ജാഥ വൈക്കത്തുനിന്ന് പുറപ്പെട്ടു. ജില്ല സെക്രട്ടറി എസ്.എന്‍.ടി ബാബു ക്യാപ്റ്റനായ ജാഥയുടെ പ്രചാരണപരിപാടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീതത്തോട് മോഹനന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.എം. ദേവസ്യ അധ്യക്ഷതവഹിച്ചു. ജെ.വൈ.എസ് ജില്ല സെക്രട്ടറി ഉമേഷ് കാരയില്‍, ജെ.എസ്.എസ് താലൂക്ക് സെക്രട്ടറി ഉത്തമന്, അനന്തന് നായര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story