Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:46 AM IST Updated On
date_range 19 May 2022 5:46 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോട്ടയം: സെൻട്രൽ സെക്ഷന്റെ പരിധിയിലെ ഭാമശ്ശേരി, ഭഗീരഥ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി തടസ്സപ്പെടും പുതുപ്പള്ളി: എസ്.ഇ കവല, ഞാലി ട്രാൻസ്ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ 5.30വരെ വൈദ്യുതി മുടങ്ങും പൈക: ഏഴാംമൈൽ, പൈക ആശുപത്രി എന്നീ ട്രാൻസ്ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും മീനടം: ക്രീപ് മില്ല്, ആറാണി, വട്ടക്കാവ് ട്രാൻസ്‌ഫോർമറുകളിൽ വ്യാഴാഴ്ച രാവിലെ 9.30 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story