Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവർക്കിങ് ഗ്രൂപ് യോഗം...

വർക്കിങ് ഗ്രൂപ് യോഗം നടത്തി

text_fields
bookmark_border
ചങ്ങനാശ്ശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ 2022-23 പദ്ധതി നടത്തിപ്പിനായി വർക്കിങ് ഗ്രൂപ് ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. രാജു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനു ജോബ് അധ്യക്ഷതവഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ. എ.കെ. അപ്പുക്കുട്ടൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ്​ സുനിത സുരേഷ്, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എൻ. സുവർണകുമാരി, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ അലക്സാണ്ടർ പ്രാക്കുഴി, ബിന്ദു ജോസഫ്, ലൈസമ്മ ആന്‍റണി, വർഗീസ് ആന്‍റണി, സൈന തോമസ്, ടീനാമോൾ റോമ്പി, വാകത്താനം പഞ്ചായത്ത് പ്രസിഡന്‍റ്​ ഇളംങ്കാവിൽ, പഞ്ചായത്ത് അംഗം മറിയാമ്മ മാത്യു, ബ്ലോക്ക് സെക്രട്ടറി എം.ഇ. ഷാജി, പി.പി. ദിനേശൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്‌ജിത് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story