Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലത്തിൽ കാൽനടക്കാരെ...

പാലത്തിൽ കാൽനടക്കാരെ കറക്കി വെള്ളക്കെട്ട്

text_fields
bookmark_border
പാലത്തിൽ കാൽനടക്കാരെ കറക്കി വെള്ളക്കെട്ട്
cancel
മുണ്ടക്കയം: മുണ്ടക്കയം കോസ്​വേ പാലത്തിൽ മഴയെ തുടർന്ന് രൂപപ്പെടുന്ന വെള്ളക്കെട്ട് കാൽനടക്കാരെ ദുരിതത്തിലാക്കുന്നു. മഴ കഴിഞ്ഞാൽ പാലത്തിന്‍റെ ഇരുവശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമാണ്. വാട്ടർ അതോറിറ്റിയുടെ ഉൾപ്പെടെ പൈപ്പുകൾ നിറഞ്ഞ വശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെടുമ്പോൾ അപകടസാധ്യതയും വർധിക്കുന്നു. വെള്ളത്തിൽ നടക്കാതിരിക്കാൻ ആളുകൾ പലപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നതിന് മുമ്പേ പാലത്തിന് നടുവിലൂടെ ഓടിനീങ്ങുന്ന കാഴ്ചയുമുണ്ട്. വശങ്ങളിൽ കാടുകൾ വളർന്നതും വെള്ളക്കെട്ടിന് കാരണമായി. ഇവ നീക്കംചെയ്ത് വെള്ളം ഒഴുകിപ്പോകാൻ നടപടി സ്വീകരിക്കണം​. ------ KTL WBL cousway മുണ്ടക്കയം കോസ്​വേ പാലത്തിൽ മഴയെ തുടർന്ന് രൂപപ്പെടുന്ന വെള്ളക്കെട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story