Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമരംവീണ് വീടിന് നാശം

മരംവീണ് വീടിന് നാശം

text_fields
bookmark_border
മരംവീണ് വീടിന് നാശം
cancel
വഞ്ചിമല: തിങ്കളാഴ്ച രാവിലെ വീശിയടിച്ച കാറ്റിൽ വഞ്ചിമല ആക്കക്കുന്നേൽ ടോമിയുടെ വീടിനുമുകളിൽ സമീപ വസ്തുവിൽനിന്ന്​ ആഞ്ഞിലിമരം ഒടിഞ്ഞുവീണു. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു. എലിക്കുളം വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. KTL VZR 6 Wind House ചിത്രവിവരണം വഞ്ചിമല ആക്കക്കുന്നേൽ ടോമിയുടെ വീട്ടിലേക്ക്​ മരംവീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story