Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:17 AM GMT Updated On
date_range 7 Jun 2022 12:17 AM GMTറെയിൽവേ ഗേറ്റ് അടച്ചിടും
text_fieldsbookmark_border
കോട്ടയം: അറ്റകുറ്റപ്പണിക്കായി വൈക്കം റോഡ്-കുറുപ്പന്തറ സ്റ്റേഷനുകൾക്കിടയിലെ കടുത്തുരുത്തി റെയിൽവേ ലെവൽ ക്രോസിങ് ഗേറ്റ് ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. ------- ഒറ്റപ്പെട്ട മഴക്ക് സാധ്യത കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഈമാസം ഏഴ്, എട്ട്, 10 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story