Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

ഈരാറ്റുപേട്ട-പാലാ-മുണ്ടക്കയം ബസ് സർവിസ് പുനരാരംഭിച്ചു

text_fields
bookmark_border
ഈരാറ്റുപേട്ട-പാലാ-മുണ്ടക്കയം ബസ് സർവിസ് പുനരാരംഭിച്ചു
cancel
പാറത്തോട്: കോവിഡ് മൂലം നിർത്തിവെച്ച ഈരാറ്റുപേട്ട - പാലാ - മുണ്ടക്കയം കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിച്ചു. റൂട്ടിലൂടെ നാല്​ ട്രിപ് സഞ്ചരിക്കും വിധമാണ് ബസ് സർവിസ് ക്രമീകരിച്ചത്. രാവിലെ 7.10ന് ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന് ആരംഭിച്ച്, പിണ്ണാക്കനാട്, വാരിയാനിക്കാട്, ചാണകക്കുളം, പഴൂമല, പാറത്തോട്, മുണ്ടക്കയം വരെ കെ.എസ്.ആർ.ടി.സി സർവിസ് എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫ്ലാഗ്ഓഫ് ചെയ്തു. വാരിയാനിക്കാട് ജങ്​ഷനിലും പഴുമല ജങ്​ഷനിലും നാട്ടുകാർ എം.എൽ.എക്ക് സ്വീകരണം നൽകി. ------- KTL WBLKSRTC Bus ഈരാറ്റുപേട്ട-പാലാ-മുണ്ടക്കയം കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഈരാറ്റുപേട്ട ഡിപ്പോയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story