Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുഖ്യമന്ത്രിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ ഫേ​സ്​ബുക്ക്​ കമന്‍റ്​; വനംവകുപ്പ്​ വാച്ചറെ സസ്​പെൻഡ്​​ ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേ​സ്​ബുക്കിൽ കമന്‍റിട്ട വനംവകുപ്പ്​ വാച്ചറായ ആദിവാസി യുവാവിനെ സസ്​പെൻഡ്​​ ചെയ്തു. ഇടുക്കി വള്ളക്കടവ്​ റേഞ്ചിലെ കളറടിച്ചാൽ സെക്ഷനിലെ വാച്ചർ സുരേഷിനെയാണ്​ റേഞ്ച്​ ഓഫിസർ സസ്​പെൻഡ്​ ചെയ്തത്​. മട്ടന്നൂരിലെ അധ്യാപകനെ സസ്​പെൻഡ്​ ചെയ്ത വാർത്ത പങ്കുവെച്ച പോസ്റ്റിലാണ്​ സുരേഷ്​ കമന്‍റിട്ടത്​. ഇയാളെ വള്ളക്കടവ്​ റേഞ്ച്​ ഓഫിസിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story