Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 7:10 PM GMT Updated On
date_range 6 Aug 2022 7:10 PM GMTനടക്കൽ- കുഴിവേലി റോഡ് തകർന്നു
text_fieldsbookmark_border
ഈരാറ്റുപേട്ട: നടക്കൽ- കുഴിവേലി റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഈരാറ്റുപേട്ടയെയും പൂഞ്ഞാർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് റോഡ്. റോഡിനു സമീപത്താണ് ജി.വി. രാജ സ്റ്റേഡിയം, ഗൈഡൻസ് പബ്ലിക് സ്കൂൾ, ദാറുൽ ഖുർആൻ ഹിഫ്ള് കോളജ്, അൽ ഫിത്വ്റ ഇസ്ലാമിക് പ്രീ സ്കൂൾ എന്നീ സ്ഥാപനങ്ങൾ. പ്രദേശത്തെ മിക്ക സ്കൂളിലെയും ബസുകൾ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. ഈരാറ്റുപേട്ട നഗരസഭയിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന റോഡുകളിൽ ഒന്നാണിത്. റോഡ് അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. photo .................തകർന്ന നടക്കൽ- കുഴിവേലി റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story