Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹ. സൊസൈറ്റികൾ...

സഹ. സൊസൈറ്റികൾ 'ബാങ്ക്​' എന്ന്​ ഉപയോഗിക്കരുത്​ -ആർ.ബി.ഐ

text_fields
bookmark_border
മും​ബൈ: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ പേ​രി​നൊ​പ്പം ബാ​ങ്ക്​ എ​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​രു​ടെ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​നു​മെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ർ​വ്​ ബാ​ങ്ക്. 1949ലെ ​ബാ​ങ്കി​ങ്​​ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി 2020 സെ​പ്​​റ്റം​ബ​ർ 20ന്​ ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ശേ​ഷം ബാ​ങ്ക്​, ബാ​ങ്ക​ർ, ബാ​ങ്കി​ങ്​ എ​ന്നീ വാ​ക്കു​ക​ൾ സ​ഹ​ക​ര​ണ സൊ​സൈ​റ്റി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. ​ അ​തേ​സ​മ​യം, പ്ര​ത്യേ​ക അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ ബാ​ങ്ക്​ എ​ന്ന്​ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ആ​ർ.​ബി.​ഐ വ്യ​ക്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story