Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:00 AM GMT Updated On
date_range 26 Nov 2021 12:00 AM GMTമഹാകവി വെണ്ണിക്കുളം പുരസ്കാരം രവിവർമ തമ്പുരാന്
text_fieldsbookmark_border
തിരുവല്ല: പ്രവാസി സംസ്കൃതിയുടെ ഈ വർഷത്തെ മഹാകവി വെണ്ണിക്കുളം ഗോപാല ക്കുറുപ്പ് സ്മാരക പുരസ്കാരം രവിവർമ തമ്പുരാൻെറ 'മാരക മകൾ' കൃതിക്ക് ലഭിച്ചു. പ്രഫ. എ.ടി. ളാത്തറ, സിനിമസംവിധായകൻ ലാൽജി ജോർജ്, ബിജു ജേക്കബ് കൈതാരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. മഹാകവി വെണ്ണിക്കുളത്തിൻെറ പേരിെല ശിൽപവും പ്രശസ്തിപത്രവും ഡിസംബറിൽ വെണ്ണിക്കുളത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ആലപ്പുഴ ജില്ലയിലെ വെണ്മണി സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story