Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഞ്ചരിക്കുന്ന മാവേലി...

സഞ്ചരിക്കുന്ന മാവേലി സ്​റ്റോർ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
സഞ്ചരിക്കുന്ന മാവേലി സ്​റ്റോർ പ്രവർത്തനം ആരംഭിച്ചു
cancel
പൊൻകുന്നം: സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്​റ്റോർ ചിറക്കടവ് പഞ്ചായത്തിലെ തെക്കേത്തുകവലയിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. സി.ആർ. ശ്രീകുമാർ, ഡിപ്പോ മാനേജർ മോഹൻ കുമാർ എന്നിവർ പങ്കെടുത്തു. രാവിലെ എട്ടുമുതൽ 9.45വരെ തെക്കേത്തുകവല, 10 മുതൽ 11.45വരെ ചെറുവള്ളി, 12 മുതൽ ഒന്നുവരെ പഴയിടം എന്നിവിടങ്ങളിലാണ് മൊബൈൽ മാവേലി സ്​റ്റോർ എത്തുന്നത്. KTL VZR 2 Maveli Store ചിറക്കടവ് പഞ്ചായത്തിലെ തെക്കേത്തുകവലയിൽ സഞ്ചരിക്കുന്ന മാവേലി സ്​റ്റോർ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story