Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 12:10 AM GMT Updated On
date_range 13 Feb 2022 12:10 AM GMT'പട്ടികജാതി ലിസ്റ്റിൽ പുതിയ വിഭാഗങ്ങളെ ചേർക്കാൻ അനുവദിക്കില്ല'
text_fieldsbookmark_border
കോട്ടയം: പട്ടികജാതി ലിസ്റ്റിൽ പുതുതായി ഒരുവിഭാഗത്തെയും ചേർക്കാൻ അനുവദിക്കില്ലെന്ന് സോഷ്യലിസ്റ്റ് എസ്.സി/എസ്.ടി സെന്റർ പ്രസിഡന്റ് ഐ.കെ. രവീന്ദ്രരാജ് പറഞ്ഞു. ദലിത് ക്രിസ്ത്യാനികളെയും ദലിത് മുസ്ലിംകളെയും ന്യൂനപക്ഷ ലിസ്റ്റിൽനിന്ന് ഒഴിവാക്കി അവരുടെ പ്രത്യേക ജനസംഖ്യ തിട്ടപ്പെടുത്തി ഉദ്യോഗ-രാഷ്ട്രീയ സംവരണം നൽകുകയാണ് വേണ്ടത്. അതിനുപകരം സംവരണ സമുദായങ്ങളെയും ദലിത് ക്രിസ്ത്യൻ-ദലിത് മുസ്ലിം വിഭാഗങ്ങളെയും തമ്മിലടിപ്പിക്കുന്ന നീക്കം വിലപ്പോകില്ലെന്ന് ഐ.കെ. രവീന്ദ്രരാജ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story