Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിട്ടി തട്ടിപ്പ്: ...

ചിട്ടി തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

text_fields
bookmark_border
പൊൻകുന്നം: കുടുംബശ്രീയുടെ മറവിലെ ചിട്ടി തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. സി.പി.എം മുൻ വനിത പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ ചിട്ടി നടത്തിപ്പിന്‍റെ മറവിൽ കോയിപ്പള്ളി കോളനി നിവാസികളെ പറ്റിച്ച് കോടികളുമായി മുങ്ങിയ വനിത മെംബറെയും സംഘത്തെയും പണാപഹരണ തട്ടിപ്പിന് കേസെടുത്ത് അറസ്റ്റ് ചെയ്യാത്തത് പൊലീസും സി.പി.എമ്മും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന്​ കോൺഗ്രസ് ആരോപിച്ചു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് നിർബന്ധിതരാകുമെന്നും നേതൃയോഗം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story