Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസൗജന്യ ഹൃദ്രോഗ നിർണയ...

സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് 12ന്

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: മണിമല സൻെറ്​ തോമസ് ഹെൽത്ത് സൻെററിൽ 12ന് രാവിലെ 9.30 മുതൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടത്തുന്നു. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡൻറ്​ ടി.എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർക്ക് ഇ.സി.ജിയും രക്തപരിശോധനയും എക്സ്റേയും സൗജന്യമായിരിക്കും. ഫോൺ: 8606910659.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story