Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:02 AM GMT Updated On
date_range 16 Dec 2021 12:02 AM GMTമുല്ലപ്പെരിയാർ ജലനിരപ്പ് 142ൽ തുടരുന്നു
text_fieldsbookmark_border
കുമളി: മഴ കുറഞ്ഞിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ തുടരുന്നു. ഇടുക്കിയിലേക്ക് ഒഴുക്കിയിരുന്ന ജലത്തിൻെറ അളവ് സെക്കൻഡിൽ 144 ഘനയടി മാത്രമാക്കി കുറച്ചും തമിഴ്നാട്ടിലേക്കുള്ള ജലം സെക്കൻഡിൽ 1200 ഘനയടിയിൽനിന്ന് 900 ഘനയടിയാക്കി കുറച്ചുമാണ് ജലനിരപ്പ് ദിവസങ്ങളായി 142ൽ നിലനിർത്തുന്നത്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 844 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. ഇത് ബുധനാഴ്ച വൈകീട്ട് ഏേഴാടെ സെക്കൻഡിൽ 1044 ഘനയടിയായി വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story