Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:07 AM GMT Updated On
date_range 1 Dec 2021 12:07 AM GMTജില്ലയിൽ 271 പേർക്ക് കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ 271പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 270 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. 385പേർ രോഗമുക്തരായി. രോഗം ബാധിച്ചവരിൽ 99 പുരുഷന്മാരും 151 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3590 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം - 60, ചങ്ങനാശ്ശേരി - 14, അയ്മനം - 10, പാല, കാഞ്ഞിരപ്പള്ളി, മീനച്ചിൽ - 9, പാറത്തോട് - 8, രാമപുരം, മണർകാട്, മുണ്ടക്കയം -7, തലയോലപ്പറമ്പ് - 6, അതിരമ്പുഴ, തിടനാട്, മേലുകാവ് - 5, വാഴൂർ, ഏറ്റുമാനൂർ, മൂന്നിലവ്, കോരുത്തോട്, എലിക്കുളം, കൂട്ടിക്കൽ, വൈക്കം, കിടങ്ങൂർ, പാമ്പാടി, മാഞ്ഞൂർ - 4, കടുത്തുരുത്തി, കങ്ങഴ, ഞീഴൂർ, മാടപ്പള്ളി, കാണക്കാരി, പനച്ചിക്കാട്, ചിറക്കടവ്, ഉദയനാപുരം, അകലക്കുന്നം, കരൂർ - 3, മുത്തോലി, പായിപ്പാട്, നെടുങ്കുന്നം, ഉഴവൂർ, കറുകച്ചാൽ, മറവൻതുരുത്ത്, ഭരണങ്ങാനം, കുറിച്ചി, പൂഞ്ഞാർ, എരുമേലി, വാകത്താനം, പള്ളിക്കത്തോട് -2, കല്ലറ, കുമരകം, വെളിയന്നൂർ, കടപ്ലാമറ്റം, തലപ്പലം, കടനാട്, ചെമ്പ്, വാഴപ്പള്ളി, കുറവിലങ്ങാട്, വിജയപുരം, അയർക്കുന്നം, ഈരാട്ടുപേട്ട, ആർപ്പൂക്കര, പുതുപ്പള്ളി, മരങ്ങാട്ടുപള്ളി, തീക്കോയി - 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story