Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:05 AM GMT Updated On
date_range 24 Feb 2022 12:05 AM GMTജില്ലയില്‍ 437 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയില്‍ 437 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 436 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 1286 പേര്‍ രോഗമുക്തരായി. 4697 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 164 പുരുഷന്മാരും 200 സ്ത്രീകളും 213 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 88പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5293 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,42,124 പേര്‍ കോവിഡ് ബാധിതരായി. 4,35,445 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8263 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം-54, ചങ്ങനാശ്ശേരി-23, ഏറ്റുമാനൂര്‍-17, എരുമേലി, കടുത്തുരുത്തി-13, പനച്ചിക്കാട്-12, മുണ്ടക്കയം, വൈക്കം-11, പാറത്തോട്, പായിപ്പാട്, തിടനാട്, ചിറക്കടവ്, അതിരമ്പുഴ, വാകത്താനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്-10, കടപ്ലാമറ്റം,പുതുപ്പള്ളി, പാലാ-9, മാടപ്പള്ളി-8, ഭരണങ്ങാനം, മണര്‍കാട്, മാഞ്ഞൂര്‍-7,കറുകച്ചാല്‍, വാഴൂര്‍, കിടങ്ങൂര്‍, മീനച്ചില്‍-6, പള്ളിക്കത്തോട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, മുത്തോലി, കൂട്ടിക്കല്‍, നെടുംകുന്നം, വെള്ളാവൂര്‍-5, തലപ്പലം, മരങ്ങാട്ടുപിള്ളി, അയര്‍ക്കുന്നം, കൂരോപ്പട, തൃക്കൊടിത്താനം, പാമ്പാടി-4, വാഴപ്പള്ളി, പൂഞ്ഞാര്‍, നീണ്ടൂര്‍, കരൂര്‍, ഉദയനാപുരം, കങ്ങഴ, കൊഴുവനാല്‍, അയ്മനം, അകലക്കുന്നം, ആര്‍പ്പൂക്കര, -3, ഈരാറ്റുപേട്ട, വെളിയന്നൂര്‍, ഉഴവൂര്‍, കാണക്കാരി, വെള്ളൂര്‍, കുറിച്ചി, വിജയപുരം, രാമപുരം, കോരുത്തോട്, എലിക്കുളം, മുളക്കുളം, തലനാട്, ഞീഴൂര്‍, കല്ലറ-2, മേലുകാവ്, മൂന്നിലവ്, കടനാട്, കുമരകം, തലയോലപ്പറമ്പ്, മീനടം-1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story