Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിൽ 655 പേർക്ക്​...

ജില്ലയിൽ 655 പേർക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയിൽ 655 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 710 പേർ രോഗമുക്തരായി. 5371 പരിശോധന ഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 48 പുരുഷന്മാരും 31 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു. 146 വയസ്സിനു മുകളിലുള്ള 88 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,41,687 പേർ കോവിഡ് ബാധിതരായി. 4,34,159 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 9108 പേർ ക്വാറ​ന്‍റീനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം-106, ചങ്ങനാശ്ശേരി -27,കറുകച്ചാൽ - 21, കടുത്തുരുത്തി - 20,കാഞ്ഞിരപ്പള്ളി, പാലാ, ഏറ്റുമാനൂർ - 18, പൂഞ്ഞാർ തെക്കേക്കര, ചിറക്കടവ് - 17, രാമപുരം, കുറവിലങ്ങാട്, അതിരമ്പുഴ, മരങ്ങാട്ടുപിള്ളി - 12, ആർപ്പൂക്കര, കരൂർ - 11, പനച്ചിക്കാട്, മുണ്ടക്കയം, ഞീഴൂർ - 10, വാഴപ്പള്ളി, പുതുപ്പള്ളി, എരുമേലി, വാഴൂർ, വൈക്കം, വാകത്താനം - 9, കാണക്കാരി, കങ്ങഴ, തിടനാട്, അകലക്കുന്നം, അയർക്കുന്നം, എലിക്കുളം, മീനച്ചിൽ, പാറത്തോട്, മുത്തോലി - 8, വിജയപുരം, മണർകാട് , പൂഞ്ഞാർ, പള്ളിക്കത്തോട്, നെടുംകുന്നം, മാഞ്ഞൂർ, ഭരണങ്ങാനം - 7, കടപ്ലാമറ്റം, മണിമല, കൊഴുവനാൽ,മേലുകാവ്, തൃക്കൊടിത്താനം - 6, മാടപ്പള്ളി, മുളക്കുളം, പാമ്പാടി, ഉഴവൂർ, മീനടം -5, വെള്ളാവൂർ, കൂട്ടിക്കൽ, പായിപ്പാട്, തിരുവാർപ്പ് - 4, മൂന്നിലവ്, കടനാട്, ഈരാറ്റുപേട്ട, തലനാട്, കൂരോപ്പട, തലനാട്, തലപ്പലം, വെളിയന്നൂർ, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, മറവൻതുരുത്ത്, തലയാഴം, വെള്ളൂർ, തീക്കോയി, കിടങ്ങൂർ, അയ്മനം - 2, ടി.വി പുരം, ഉദയനാപുരം, കുമരകം, കുറിച്ചി, ചെമ്പ് - 1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story