Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:09 AM GMT Updated On
date_range 1 Dec 2021 12:09 AM GMTകടുത്തുരുത്തിയിൽ റോഡ് പുനരുദ്ധാരണത്തിന് 7.25 കോടി -മോൻസ് ജോസഫ്
text_fieldsbookmark_border
കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിൻെറ കീഴിലെ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ശോച്യാവസ്ഥയിലായ വിവിധ റോഡുകളുടെ നവീകരണത്തിനും അടിയന്തര അറ്റകുറ്റപ്പണിക്കുമായി 7.25 കോടി സംസ്ഥാന സർക്കാർ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ജില്ലയിലെ എം.എൽ.എമാരുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അസംബ്ലി മണ്ഡലം അടിസ്ഥാനത്തിൽ സർക്കാർ ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് മോൻസ് ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story